Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Project Begins

Kollam

സേ​വ് ലൈ​വ്‌​സ് പ​ദ്ധ​തി​ക്ക് ത​ല​വൂ​രി​ല്‍ തു​ട​ക്കം

പ​ത്ത​നാ​പു​രം: ഗ​വ. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കൊ​ല്ലം, ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് കൊ​ല്ലം, നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം, ടാ​ക് കൊ​ല്ലം എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സേ​വ് ലൈ​വ്സ് ഒ​രു വി​ദ്യാ​ര്‍​ഥി ഒ​രു ജീ​വ​ന്‍ പ​ദ്ധ​തി​യു​ടെ നാ​ലാ​മ​ത് സി​പി​ആ​ര്‍ പ​രി​ശീ​ല​നം ത​ല​വൂ​ര്‍ ദേ​വി​വി​ലാ​സം ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്നു.

ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ്യോ​തി​കു​മാ​ര്‍ ചാ​മ​ക്കാ​ല എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എം ബി​ജു, കെ​ജി​എം​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. അ​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up